കൂത്താട്ടുകുളം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ കൂത്താട്ടുകുളം ജില്ല വെസ് പ്രസിഡൻറ് റെന്നി വർക്കി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.എസ്. ഗുണശേഖരൻ അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് വിദ്യാർഥി അഖിൽ ശിവനുള്ള സ്‌കോളർഷിപ് വിതരണം വർഗീസ് മംഗലശ്ശേരി നിർവഹിച്ചു. നിക്സൺ മാവേലി, പി.എസ്. ഗുണശേഖരൻ, ഷാജി കണ്ണൻ കോട്ടിൽ, ടി.എം. മത്തച്ചൻ, ഉദയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എസ്. ഗുണശേഖരൻ (പ്രസി), ഷാജി കണ്ണംകോട്ടിൽ(സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.