പിറവം: പെരുമ്പുള്ളി മഹേർ സ്നേഹ ഭവനിലെ അന്തേവാസികൾക്കായി മുളന്തുരുത്തി ജനമൈത്രി പൊലീസും ജനമൈത്രി സമിതി അംഗങ്ങളും ചേർന്ന് അത്താഴ വിരുന്നൊരുക്കി. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടു പോയവരുമായവരെ ഏറ്റെടുത്തു സംരക്ഷിക്കുന്ന സ്ഥാപനമായ മഹേറിൽ നടന്ന ചടങ്ങ് 'മുളന്തുരുത്തി പൊലീസ് എ.എസ്.ഐ. ജഗൻ ഗോപി ഉദ്ഘാടനം ചെയ്തു. റെജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.