മിലിട്ടറി പൊലീസ്​ കുടുംബ സംഗമം

കൊച്ചി: ഇന്ത്യൻ മിലിട്ടറി പൊലീസി​െൻറ 79ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി കുടുംബ സംഗമം നടത്തി. ലഫ്. ജനറൽ േതാമസ് മാത്യു, മേജർ ജനറൽ എം.കെ.വി. പണിക്കർ, ബ്രിഗേഡിയർ ബി.പി. ചന്ദ്രൻ, കേണൽ എം.ഡി. സജ്ജത്, കേണൽ കെ.എൻ.വി. ആചാരി എന്നിവർ േചർന്ന് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ അസോസിയേഷ​െൻറ പുതിയ ഡയറക്ടറിയും പതാകയും പ്രകാശനം ചെയ്തു. പ്രസിഡൻറ് നായക് എം.പി. ശിവൻകുട്ടി സംസാരിച്ചു. പൂർവസൈനികർക്കുവേണ്ടിയുള്ള അസോസിേയഷ​െൻറ സൗജന്യ ആംബുലൻസ് സർവിസി​െൻറ ഉദ്ഘാടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.