ആലപ്പുഴ: ഹർത്താൽ ദിനത്തിൽ ആലപ്പുഴയിലെത്തിയവർക്ക് ആശ്വാസമായി 'സേവ് ആലപ്പി' പ്രവർത്തകർ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വിേനാദയാത്രക്കാർക്കും വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കും ആഹാരം ലഭിക്കാതെ വലഞ്ഞവർക്കും സേവ് ആലപ്പി പ്രവർത്തകർ കൈത്താങ്ങായി. രക്ഷാധികാരി ഡോ. ബാലചന്ദ്രൻ, പ്രസിഡൻറ് ഷിബു ഡേവിഡ്, ജോയൻറ് സെക്രട്ടറി അനി അനീഫ്, ഉമ്മൻ ജെ. മേദാരം, ആൻറണി സാബു, സുനി നൗഷാദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.