നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന്

ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പ്രൈവറ്റ് ആശുപത്രി വർക്കേഴ്സ് ആൻഡ് ലാബ് ടെക്നീഷ്യൻസി​െൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കെ.വി.എം ആശുപത്രിയിലേക്ക് മാർച്ച് നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ. ശിവരാജൻ അധ്യക്ഷത വഹിച്ചു. ടി.ടി. ജിസ്മോൻ, എസ്. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.