ഹൈമാസ്​റ്റ് ലൈറ്റ്​ ഉദ്‌ഘാടനം

മൂവാറ്റുപുഴ: ജോയ്‌സ്‌ ജോർജ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് ആറുലക്ഷം മുടക്കി ആരക്കുഴ സ​െൻറ് മേരീസ്‌ ഫൊറാന പള്ളി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ്‌ ലൈറ്റി​െൻറ ഉദ്‌ഘാടനം ആരക്കുഴ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ മുണ്ടക്കല്‍ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ്‌, വാര്‍ഡ്‌ മെംബര്‍ സാബു പൊതൂര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ബാബു മുടിയില്‍, ജോസ്‌ കപ്യാരുമലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.