ഉപജില്ല ക്രിക്കറ്റ് ടൂര്‍ണമെൻറ്: വീട്ടൂര്‍ എബനേസര്‍ ചാമ്പ്യന്മാര്‍

മൂവാറ്റുപുഴ : ഉപജില്ല ക്രിക്കറ്റ് ടൂര്‍ണമ​െൻറില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലും വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിന് മികച്ച വിജയം. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ വിജയികളും സീനിയര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് സ്‌കൂള്‍ മികച്ചനേട്ടം കൈവരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.