മൂവാറ്റുപുഴ: പ്രളയക്കെടുതിയില്‍ തകര്‍ന്ന നാലു ജില്ലയില്‍ . എറണാകുളം ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് വസ്ത്രങ്ങളും അവശ്യസാധനങ്ങളും വിതരണം ചെയ്തത്. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും ഡെൻറ് കെയര്‍ സഹായവുമായെത്തി. ഇത് നാലാം തവണയാണ് ഡെൻറ് കെയര്‍ ചെങ്ങന്നൂര്‍ മേഖലയില്‍ സഹായമെത്തിക്കുന്നത്. പ്രളയക്കെടുതിയില്‍ ദുരിതത്തിലായ പറവൂര്‍, നെടുമ്പാശ്ശേരി, മൂവാറ്റുപുഴ, കാലടി, അടിമാലി, കുട്ടമ്പുഴ, എടത്വ, കുട്ടനാട് മേഖലയില്‍ ഡെൻറ് കെയര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.