പ്രളയ ദുരിതാശ്വാസനിധി : ഡാൻഫോസ്​ 25 ലക്ഷം രൂപ നൽകി

കൊച്ചി: ക്ലൈമറ്റ് ആൻഡ് എനർജി സേവന ദാതാക്കളായ ഡാൻഫോസ് ഇൻഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. ഡാൻഫോസ് ഇന്ത്യ റീജൻ പ്രസിൻറ് രവി ചന്ദ്രൻ പുരുഷോത്തമൻ, ഇന്ത്യ സി.എസ്.ആർ.ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ തലവ അഞ്ജു മേരി കുരുവിള തുടങ്ങിയവർ മന്ത്രി ഇ.പി. ജയരാജന് ചെക്ക് കൈമാറി. ഡാൻഫോസ് ജീവനക്കാർ ഒരു ദിവസത്തെ വേതനവും സംഭാവന ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.