കൊച്ചി: കൊച്ചി സർവകലാശാല 10ന് നടത്താനിരുന്ന ഇൻറഗ്രേറ്റഡ്് എം.എസ്സി സപ്ലിമെൻററി സ്‌പോട്ട്് അഡ്മിഷന്‍ മാറ്റി. 11ന് രാവിലെ 10ന് കുസാറ്റ് സെമിനാര്‍ കോംപ്ലസിലായിരിക്കും സ്പോട്ട് അഡ്മിഷനെന്ന് ഐ.ആര്‍.എ ഡയറക്ടര്‍ അറിയിച്ചു. എം.ഫില്‍ ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷന്‍ 13ന് ഫിസിക്‌സ് വകുപ്പ് നടത്തുന്ന എം.ഫില്‍ ഫിസിക്‌സ് കോഴ്‌സില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 13ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദമുള്ള എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിപ്പാര്ട്ടുമെെൻറ് ഓഫിസില്‍ ഹാജരാകണം. ഫോൺ: 0484 2577595.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.