ഡെൻറ് കെയര്‍ ​െഡൻറല്‍ ലാബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം നൽകി

മൂവാറ്റുപുഴ: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തി​െൻറ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡ​െൻറ് കെയര്‍ െഡൻറല്‍ ലാബ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. കമ്പനി എം.ഡി ഡോ. ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഡ​െൻറ് കെയര്‍ െഡൻറല്‍ ലാബ് വലിയ സംഭാവനകളാണ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.