ഡോ.എ.വി.ഐസക്കി​െൻറ സംസ്​കാരം നാളെ

മൂവാറ്റുപുഴ: മുന്‍ എം.എല്‍.എ ഡോ.എ.വി.ഐസക്കി​െൻറ സംസ്കാരം ബുധനാഴ്ച നടക്കും. മൃതദേഹം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നാലുവരെ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് കോലഞ്ചേരിയിലെ വസതിയിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് ആന്‍ഡ് സ​െൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.