ഏറ്റുമാനൂര്‍ വിജയകുമാര്‍

കൊച്ചി: സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ (62) ഹൃദയസ്തംഭനത്തെതുടര്‍ന്ന് കൊച്ചിയില്‍ നിര്യാതനായി. ഭരതന്‍, ഹരിഹരന്‍, ജയരാജ്, പ്രിയദര്‍ശന്‍, ജോഷി, കമല്‍, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നൂറോളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ലക്ഷ്മി, കാര്‍ത്തിക. മരുമക്കള്‍: അനന്ദു, വികാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.