വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷ​െൻറ (ആസാദി) പുതുക്കിയ വെബ്‌സൈറ്റി​െൻറ പ്രകാശനം എ.എം. ആരിഫ് എം.എൽ.എ നിര്‍വഹിച്ചു. www.asadi.edu.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. ആസാദി ചെയര്‍മാന്‍ പ്രഫ. ബി.ആര്‍. അജിത്, ആസാദി വൈസ് പ്രിന്‍സിപ്പല്‍ ഫാത്തിം റാഷ്‌ന കല്ലിങ്കല്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.