വൈപ്പിൻ: നായരമ്പലം ചാമ്പ്യന്‍സ് ബാഡ്മിൻറണ്‍ അക്കാദമി സംഘടിപ്പിച്ച ഇന്‍ഡോര്‍ ടൂര്‍ണമെൻറ് സമാപിച്ചു. എ വിഭാഗത്തിൽ അക്ഷയ്, ഡെവിന്‍ (വരാപ്പുഴ), ബി വിഭാഗത്തിൽ രാഹുൽ, അഭിലാഷ് (പറവൂര്‍), വെറ്ററന്‍സ് വിഭാഗത്തിൽ രവി മോനോന്‍, ശ്രീജിത്ത് (ഇരിങ്ങാലക്കുട) എന്നിവര്‍ വിജയികളായി. സമ്മാനദാനം പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഷിബു, സി.ബി.എ പ്രസിഡൻറ് കെ.ആര്‍. സിജു, സി.ബി.എ സെക്രട്ടറി കെ.വി. സിജി, ട്രഷറര്‍ സെന്‍സ് ആൻറണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.