കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. തീയതി, വിഷയം, സമയം എന്നിവ ചുവടെ 14ന് സംസ്കൃതം വ്യാകരണം- 9.30 മുതൽ 11.30 വരെ. ഹിസ്റ്ററി- 11.40 മുതൽ 1.40 വരെ. സംസ്കൃതം സാഹിത്യം- 2 മുതൽ 4 വരെ. 15ന്: മലയാളം- 9.30 മുതൽ 11.30 വരെ. ഹിന്ദി- 11.40 മുതൽ 1.40 വരെ. 16ന്: ഇംഗ്ലീഷ്, ഉറുദു- 9.30 മുതൽ 11.30 വരെ. സംസ്കൃതം വേദാന്തം- 11.40 മുതൽ 1.40 വരെ. സംസ്കൃതം ജനറൽ- 2 മുതൽ 4 വരെ. 17ന്: സോഷ്യോളജി- 9.30 മുതൽ 11.30 വരെ. കംപാരറ്റിവ് ലിറ്ററേച്ചർ- 11.40 മുതൽ 1.40 വരെ. വേദിക് സ്റ്റഡീസ്- 2 മുതൽ 4 വരെ. 18ന് : ഫിലോസഫി, അറബിക്- 9.30 മുതൽ 11.30 വരെ. സൈക്കോളജി- 11.40 മുതൽ 1.40 വരെ. ജ്യോഗ്രഫി, സംസ്കൃതം ന്യായ- 2 മുതൽ 4 വരെ. 19ന്: തിയറ്റർ, എം.എഫ്.എ- 9.30 മുതൽ 11.30 വരെ. മ്യൂസിക്, ഡാൻസ്- 11.40 മുതൽ 1.40 വരെ. 22ന്: എം.എസ്.ഡബ്ല്യൂ- 10 മുതൽ 12 വരെ. പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫിസ് െപ്രാസീഡിങ്സ് ഇൻ ഹിന്ദി- 2 മുതൽ 4 വരെ. 26ന്: എം.പി.എഡ്- 8 മുതൽ എം.എഫ്.എ, എം.എ ഡാൻസ്, മ്യൂസിക്, തിയറ്റർ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കാലടി മുഖ്യകേന്ദ്രത്തിൽ മാത്രമായിരിക്കും നടത്തുക. പ്രവേശന പരീക്ഷക്കുശേഷം അഭിരുചി/ പ്രവൃത്തിപരിചയവും നടത്തും. എം.എഫ്.എ കോഴ്സിന് അപേക്ഷിച്ചവരുടെ പോർട്ട്ഫോളിയോ പ്രസേൻറഷൻ/അഭിമുഖം 19ന് പ്രവേശന പരീക്ഷക്കുശേഷം നടക്കും. വിശദാംശങ്ങൾ www.ssus.ac.in വെബ്സൈറ്റിൽ ലഭിക്കും. ടൈംടേബിൾ പ്രസിദ്ധീകരിച്ചു കാലടി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.ഫിൽ. ഡിഗ്രി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിശദാംശങ്ങൾ www.ssus.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.