വെൽഫെയർ ഫോറം രൂപവത്​കരിച്ചു

കലൂർ: ഫ്രീഡം റോഡിലെയും ഫ്രണ്ട്സ് റോഡ് നിവാസികളുടെയും ആഭിമുഖ്യത്തിൽ സെക്യുലർ അവന്യൂ വെൽഫെയർ ഫോറം (എസ്.എ.ഡബ്ല്യു.എഫ്) എന്ന പേരിൽ സാംസ്കാരിക കൂട്ടായ്മക്ക് രൂപം നൽകി. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: നജീബ് ഖാൻ (പ്രസി.), അബ്ദുൽ റഹ്മാൻ, കെ.ഇസഡ്. അബൂതാഹിർ (വൈസ് പ്രസി.), ശിവരാമകൃഷ്ണൻ (സെക്ര.), കെ.ബി. ഫൈസൽ (ജോ. സെക്ര.), അബ്ദുൽ റഹീം കക്കാട് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.