ഫുട്ബാൾ ടൂർണമെൻറ്

ആലുവ: സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി‍​െൻറ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് മുഖ്യാതിഥിയായി. ചൊവ്വര ചാരിറ്റി പ്രസിഡൻറ് ഷിഹാബ് കുഴിക്കാട്ടിൽ, ക്ലബ് പ്രസിഡൻറ് അബ്‌ദുൽ അസീസ്, സെക്രട്ടറി ഷഫിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.