പുളിഞ്ചുവട് - ആശ്രമം റോഡ്​ മാലിന്യകേന്ദ്രമായി

മൂവാറ്റുപുഴ: നഗരത്തിലെ . നഗരസഭ രണ്ടാം വാർഡിൽപെട്ട ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡിനിരുവശവും മാലിന്യം കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന റോഡി​െൻറ ഇരുവശവും സമീപത്തെ പൂത്താൻകുന്ന് തോടും മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. സമീപ പ്രദേശങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ഇവിടെ തള്ളാൻ ആരംഭിച്ചതോടെ ശുദ്ധജലം ഒഴുകിയിരുന്ന തോട് മാലിന്യവാഹിനിയായി. ജനവാസ കേന്ദ്രത്തിലെ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധമുയർെന്നങ്കിലും നടപടിയുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.