കൊച്ചി: ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ സംബന്ധിച്ച സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് വിലയിരുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിച്ച് കലക്ടര്‍ ഉത്തരവായി. വിദഗ്ധ സമിതിയുടെ ആദ്യയോഗം 19ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റില്‍ നടത്തും. ഫിഷിങ് ഹാര്‍ബര്‍ പൊന്നുംവില നടപടി ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.