അറ്റസ്​റ്റേഷന്‍ ഇല്ല

കൊച്ചി: എറണാകുളം നോര്‍ക്ക റൂട്‌സ് റീജനൽ ഓഫിസിലും അതി​െൻറ മേല്‍നോട്ടത്തിലുള്ള നോര്‍ക്ക സെല്ലുകളിലും അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ഹോം ഓതൻറിക്കേഷന്‍ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.