മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽനിന്ന് . മുളവൂർ സ്വദേശി ബിബിനൊപ്പമാണ് കണ്ടത്. കഴിഞ്ഞ 26ന് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതായി മാതാപിതാക്കൾ െപാലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിലെ തിരുെനൽവേലിയിെല ബിബിെൻറ ബന്ധുവീട്ടിൽനിന്ന് ഇരുവരെയു മൂവാറ്റുപുഴ െപാലീസ് പിടികൂടിയത്. ബിബിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വനിത ഡോക്ടറുടെ ചിത്രം പകർത്തിയ യുവാവ് പിടിയിൽ മൂവാറ്റുപുഴ: രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തിയ യുവാവിനെ ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിങ്കളാഴ്ച വൈകീട്ട് ജനറൽ ആശുപത്രിയിലാണ് സംഭവം. കാഷ്വൽറ്റിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന വനിത ഡോക്ടറുടെ ചിത്രമാണ് പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.