മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മൂവാറ്റുപുഴ ബ്ലോക്ക ്കർഷകക്ഷേമ ശിൽപശാല ' -2018' ബുധനാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭയിലെയും കാർഷിക വികസന സമിതി അംഗങ്ങൾ, കർഷക സമിതി ഭാരവാഹികൾ, കർഷകർ കുടുംബശ്രീ, കർമസേന, അഗ്രോ സർവിസ് സെൻറർ തുടങ്ങിയവരുടെ പങ്കാളിത്തമുണ്ടാകുെമന്ന് മൂവാറ്റുപുഴ കൃഷി അസി.ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.