മുസ്​ലിം സർവിസ് സൊസൈറ്റി യൂത്ത്​വിങ് ഭാരവാഹികൾ

ആലപ്പുഴ: മുസ്ലിം സർവിസ് സൊസൈറ്റി യൂത്ത്വിങ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നവാസ് കോയ പല്ലന (പ്രസി.), ജലീൽ ബിൻ അലി (വൈ. പ്രസി.), റാഫി തിരൂർ (ജന. സെക്ര.), യാസിർ വണ്ടാനം (ജോ. സെക്ര.), ഫൈജാസ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.