താക്കോൽ ദാനം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ 16ാം വാർഡിൽ എസ്.ഡി.പി.ഐ നിർമിച്ച സ്നേഹ വീടി​െൻറ കളമശ്ശേരി മണ്ഡലം പ്രസിഡൻറ് സി.എസ്. ഷാനവാസ് നിർവഹിച്ചു. കരുമാല്ലൂർ സ്വദേശിനി ഐഷ ഇബ്രാഹിമിനാണ് കൈമാറിയത്. വിധവയും തൊഴിലുറപ്പ് തൊഴിലാളിയുമായ ഐഷ ഇബ്രാഹിമി​െൻറ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. നാസിം പുളിക്കൽ, കരുമാല്ലൂർ പഞ്ചായത്ത് 16ാം വാർഡ് അംഗം ശ്രീലത ലാലു, ഷാജഹാൻ തടിക്കക്കടവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.