കുസാറ്റ്: പരീക്ഷ പരിശീലനം 31ന് ആരംഭിക്കും

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എംപ്ലോയ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നടത്തുന്ന, പി.എസ്.സി സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷക്കുവേണ്ടി തയാറെടുക്കുന്നവർക്കുള്ള അവധിദിന പരിശീലന ക്ലാസ് മാർച്ച് 31ന് ആരംഭിക്കും. ഫോൺ: 0484-2576756, വെബ്സൈറ്റ്: ugb@cusat.ac.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.