കൂത്താട്ടുകുളം: വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണ േൻറതുൾപ്പെടെ വിവിധ എൻഡോവ്മെൻറുകളുടെ വിതരണം വാർഡ് മെംബർ മേഴ്സി ജോർജ് നിർവഹിച്ചു. വിരമിക്കുന്ന ജീവനക്കാർക്കുള്ള െമമേൻറാ പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് ജയ്സൺ ജോസഫ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് സജി പനയാരം പിള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ.ടി. സുബി, ബിന്ദുമോൾ, പി. അബ്രഹാം, ജോൺസൻ തോമസ്, ജെമി ജോസഫ്, സാജു സി. അഗസ്റ്റിൻ, ജോർജ് കുര്യാക്കോസ്, ഐസി മോൾ, വി.എൻ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.