ഏകദിന ശിൽപശാല നടത്തി

ആലപ്പുഴ: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സീറോ ടോളറൻസ് ടു കറപ്ഷ​െൻറ ഭാഗമായി . പൊലീസ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യൂ, ജയിൽ, മോട്ടോർ വെഹിക്കിൾ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളും പങ്കെടുത്തു. അഡീഷനൽ ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബേബി അരവിൻ സ്വാഗതം പറഞ്ഞു. 'അഴിമതി: കാരണങ്ങൾ, പ്രത്യാഘാതങ്ങൾ' വിഷയത്തിൽ ക്ലാസും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.