വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ 53.45 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ 53.45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മാർച്ച് 18 മുതൽ 24 വരെയാണ് 1718.49 ഗ്രാം സ്വർണം പിടികൂടിയത്. ശനിയാഴ്ച മാത്രം 583.2 ഗ്രാം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. 116.64 ഗ്രാം വീതം വരുന്ന അഞ്ച്് സ്വർണ ബിസ്ക്കറ്റുകൾ ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.