പ്രതിഷേധിച്ചു

കൊച്ചി: ചേരാനല്ലൂർ പള്ളിക്കവലയിൽ മിസരിയ ഹോട്ടൽ നടത്തുന്ന ദമ്പതികൾക്കുനേരെ ഉണ്ടായ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നിസ്സാര കാര്യങ്ങളുടെ പേരിൽ ഹോട്ടലുടമകൾക്കുനേരെ സാമൂഹികവിരുദ്ധർ നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് തടയിടാൻ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ നൽകണം. ജില്ല പ്രസിഡൻറ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.