സ്​പോട്ട്​ അഡ്​മിഷൻ

കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ എൽഎൽ.എമ്മിന് 2018-19 അധ്യയനവർഷം രണ്ട് സീറ്റ് ഒഴിവുണ്ട്. ജനറൽ, പട്ടികജാതി വിഭാഗത്തിൽ ഒാരോ സീറ്റാണുള്ളത്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. പട്ടികജാതിയിൽ യോഗ്യരായ വിദ്യാർഥികളുടെ അഭാവത്തിൽ എസ്.ടി/ഒ.ഇ.സി അല്ലെങ്കിൽ പൊതുവിഭാഗത്തിലെ യോഗ്യരായ അപേക്ഷകരെ പരിഗണിക്കും. കാപ്ഷൻ ekg neena jeorge (പടം) കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ നീന ജോർജ്. മഞ്ഞുമ്മൽ ജനത റോഡിൽ കുളപ്പുറത്ത് കെ.ബി. ജിബിമോ​െൻറ ഭാര്യയും പാലാരിവട്ടം എൽ.പി.എസ് റോഡിൽ കൊട്ടാരത്തിൽ കെ.വി. ജോർജി​െൻറയും മെറ്റിൽഡയുടെയും മകളാണ്. മഹാരാജാസ് കോളജിൽ കെമിസ്ട്രി വിഭാഗം അസി. പ്രഫസറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.