സാക്ഷി പറഞ്ഞതിന് വധഭീഷണിയെന്ന് പരാതി

ചേർത്തല: പ്രതിക്കെതിരെ കോടതിയിൽ . ചേർത്തല കുറ്റിക്കാട് കോൺഗ്രസ് വാർഡ് പ്രസിഡൻറായിരുന്ന ദിവാകരനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി നഗരസഭ 35ാം വാർഡ് പണിക്കവീട്ടിൽ ഗിരീഷാണ് ഇതുസംബന്ധിച്ച് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ആലപ്പുഴ കോടതിയിൽ കേസി​െൻറ വിസ്താരം നടക്കുമ്പോൾ പ്രതികൾക്ക് അനുകൂലമായി മൊഴി കൊടുക്കാതിരുന്നതി​െൻറ വൈരാഗ്യത്തിൽ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.