കോടിയേരിയുടെ പ്രസ്​താവന പരാജയഭീതി മൂലം ^കൊടിക്കുന്നിൽ

കോടിയേരിയുടെ പ്രസ്താവന പരാജയഭീതി മൂലം -കൊടിക്കുന്നിൽ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന പരാജയഭീതിയിൽനിന്നുള്ളതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മണ്ഡലത്തിലെ ജനങ്ങൾക്ക് സ്വീകാര്യതയുള്ള ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കിയത് എൽ.ഡി.എഫി​െൻറയും ബി.ജെ.പിയുെടയും വിജയസാധ്യതകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരിപാടികൾ ഇന്ന് കണിച്ചുകുളങ്ങര ദേവീക്ഷേത്രം: വടക്കേ ചേരുവാര ഉത്സവം. ഓട്ടൻതുള്ളൽ -ഉച്ച. 12.00, കൊടിമരച്ചുവട്ടിൽ കുരുതി -1.30, കാഴ്ചശ്രീബലി -വൈകു. 4.00, കരിമരുന്ന് പ്രകടനം -രാത്രി 8.00, ദീപക്കാഴ്ച -9.00, ഗാനമേള -10.00, ഗരുഡൻതൂക്കം -1.00 വയലാർ സ​െൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയം: തിരുനാൾ. കുരിശി​െൻറ വഴി -വൈകു. 5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.