പൊതിച്ചോര്‍ വിതരണം ​െചയ്​ത്​ എ.ബി.വി.പി

കൊച്ചി: കലോത്സവ നഗരിയിൽ . മത്സരാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആസ്വാദകര്‍ക്കുമാണ് ഞായറാഴ്ച പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ നൽകിയത്. രാജേന്ദ്ര മൈതാനിക്ക് സമീപം രണ്ടു കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. കുടിവെള്ള വിതരണവും ഉണ്ടായിരുന്നു. ഞായറാഴ്ച ഭക്ഷണശാലകള്‍ കുറവായത് കലോത്സവത്തിനെത്തിയവരെ വലച്ചെങ്കിലും എ.ബി.വി.പി യുടെ ഭക്ഷണ കൗണ്ടര്‍ കുറച്ചുപേര്‍ക്ക് ആശ്വാസമായി. 425 പൊതിവിതരണം ചെയ്തെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തിങ്കളാഴ്ച മധുരപലഹാര വിതരണവും അവസാന ദിവസമായ ചൊവ്വാഴ്ച പായസ വിതരണവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.