വേദികളിൽ ഇന്ന്​

സ്റ്റേജ് 1 രാജേന്ദ്രമൈതാനം: രാവിലെ ഒമ്പതിന് കോല്‍ക്കളി, വൈകീട്ട് മൂന്നിന് ദഫ്മുട്ട്, രാത്രി എട്ടിന് നാടോടിനൃത്തം (ഗ്രൂപ്) സ്റ്റേജ് 2 മഹാരാജാസ് കോളജ് സ​െൻറിനറി ഹാള്‍: രാവിലെ 10ന് മോഹിനിയാട്ടം. സ്റ്റേജ് 3 ലോ കോളജ് ഓഡിറ്റോറിയം: രാവിലെ ഒമ്പതിന് സ്ട്രിങ് ഇന്‍സ്ട്രുമ​െൻറ് (പാശ്ചാത്യം), വൈകീട്ട് മൂന്നിന് വിന്‍ഡ് ഇന്‍സ്ട്രുമ​െൻറ്(പാശ്ചാത്യം), ഏഴിന് വൃന്ദവാദ്യം (പാശ്ചാത്യം). സ്റ്റേജ് 4 മഹാരാജാസ് മലയാളം മെയിന്‍ ഹാള്‍: രാവിലെ ഒമ്പതിന് ക്ലാസിക്കല്‍ മ്യുസിക് (ആണ്‍കുട്ടികള്‍), വൈകീട്ട് അഞ്ചിന് പ്രസംഗം (ഇംഗ്ലീഷ്). സ്റ്റേജ് 5 ലോ കോളജ് അസംബ്ലി ഹാള്‍: രാവിലെ ഒമ്പതിന് പ്രസംഗം (ഹിന്ദി). 12ന് ഹിന്ദി പദ്യപാരായണം. സ്റ്റേജ് 6 മഹരാജാസ് ഫിസിക്‌സ് ഗാലറി: രാവിലെ ഒമ്പതിന് ഫോട്ടോഗ്രാഫി, 11ന് ഫിലിം റിവ്യൂ (പ്രൊജക്ടര്‍). സ്റ്റേജ് 7 മഹാരാജാസ് ഇംഗ്ലീഷ് മെയിന്‍ ഹാള്‍: രാവിലെ ഒമ്പതിന് കാര്‍ട്ടൂണ്‍, ഉച്ചക്ക് 2.30ന് ക്ലേ മോഡലിങ്, വൈകീട്ട് 5.30ന് പോസ്റ്റര്‍ ഡിസൈനിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.