യൂനിറ്റ് രൂപവത്കരിച്ചു

എടത്തല: യൂത്ത് കോൺഗ്രസ് മലേപ്പള്ളി . യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് ഷഫീഖ് പതാക ഉയർത്തി. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ.എം. മുനീർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് സിറാജ് ചേനക്കര, മണ്ഡലം ഭാരവാഹികളായ ഹക്കീം എട്ടുകാട്ടിൽ, സെയ്തു മറ്റപ്പിള്ളി, രമേശ് പുഷ്പ നഗർ, ജസ്റ്റിൻ ജോയ്, കോൺഗ്രസ് നേതാക്കളായ സുലൈമാൻ പേരേക്കാട്ടിൽ, പഞ്ചായത്തംഗം എം.പി. കുഞ്ഞ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.