പേസ്​റ്റ്​ രൂപത്തിൽ കൊണ്ടുവന്ന സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കൊണ്ടുവന്ന 925 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്നുമെത്തിയ രണ്ട് യാത്രക്കാരാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അരയിൽ അതിവിദഗ്ധമായി ഒളിപ്പിച്ചത്. ഇതിന് 29 ലക്ഷം രൂപ വില വരും. ദുബൈയിൽനിന്ന് വന്ന രണ്ട് കാസർകോട് സ്വദേശികളിൽ നിന്നുമായി 100 കാർട്ടൻ സിഗരറ്റും പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.