ലഘുലേഖ വിതരണോദ്‌ഘാടനം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലിയിൽ രൂപവത്കരിച്ച ജനജാഗ്രത സമിതിയുടെ പ്രഖ്യാപനവും ലഘുലേഖ വിതരണോദ്‌ഘാടനവും ശനിയാഴ്ച വൈകീട്ട് 4 .30ന് നടക്കും. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു സമിതി പ്രഖ്യാപനം നടത്തും. ചെയർമാൻ പി.എ. സക്കീർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.