വനിതദിനത്തിൽ ആർത്തവ സാക്ഷരത കാമ്പയിനുമായി കെ.എസ്.യു

കൊച്ചി: . 'ലെറ്റ്സ് എൻഡ് പീരിയഡ്‌ പോവെർട്ടി' കാമ്പയിനിലൂടെ പിന്നാക്ക അവസ്ഥയിലുള്ള പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാക്കാൻ സർക്കാർ നയം രൂപവത്കരിക്കുക എന്ന ആവശ്യം മുന്നോട്ടുെവച്ചാണ് പരിപാടി ആവിഷ്കരിച്ചതെന്ന് ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവ. ലോ കോളജിൽ തുടക്കംകുറിച്ച കാമ്പയിൻ അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ ഷാരോൺ പനക്കൽ, എസ്. സുചിത്ര, ടി.വൈ. ഫസ്ന, ആനന്ദ്‌ കെ. ഉദയൻ, സഫൽ വലിയവീടൻ, ബിലാൽ കടവിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.