കൊച്ചി വിമാനത്താവളത്തിൽ 35 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: . ശനിയാഴ്ച എയർഇന്ത്യ വിമാനത്തിൽ ദുൈബയിൽനിന്നും എത്തിയ കോഴിക്കോട് സ്വദേശിയാണ് പേസ്റ്റ്് രൂപത്തിലാക്കി സ്വർണം കടത്തിക്കൊണ്ടുവന്നത്. പോളിത്തീൻ കവറിലാക്കിയാണ് 1140 ഗ്രാം കൊണ്ടുവന്നത്. ഇതോടെ അഞ്ച്്് ദിവസത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് കമീഷണർ സുമിത്കുമാറി​െൻറ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.