െകാച്ചി: മൂന്നാമത് സൗദി ഹെമറ്റോളജി റിസർച് ഡേ പരിപാടിയിൽ സമർപ്പിച്ച മികച്ച പ്രബന്ധത്തിന് . എറണാകുളം പുല്ലേപ്പടി സ്വാമിമഠത്തിൽ മുഹമ്മദ് ഉസ്മാെൻറയും സഫിയ ബീവിയുടെയും മകൻ ഡോ. ബിൻയാം മുഹമ്മദ് ഉസ്മാനാണ് പുരസ്കാരം നേടിയത്. ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടറാണ്. ഭാര്യ: മെഹ്വിഷ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ഡോക്ടറാണ്. മക്കൾ: സാറ, അയറ (ഇരുവരും വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.