പരിപാടികൾ ഇന്ന്​

എറണാകുളത്തപ്പൻ ഗ്രൗണ്ട്: അഖിലേന്ത്യ കരകൗശല കൈത്തറി വിപണനമേള -രാവിലെ 10.00 എളമക്കര കീർത്തിനഗർ ഹാൾ: 71ാം ഡിവിഷൻ എളമക്കര സൗത്ത് വാർഡ് സഭ യോഗം -വൈകു. 3.00 പോണേക്കാവ് ഭഗവതി ക്ഷേത്രം: മീനഭരണി മഹോത്സവം. ഇരട്ട തായമ്പക -രാത്രി 8.30 എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി: സിദ്ധാർഥ​െൻറ പെയിൻറിങ് പ്രദർശനം -രാവിലെ 11.00 മട്ടാഞ്ചേരി എത്തിനിക് പാസേജ് ആർട്ട് ഗാലറി: ശിവശങ്കര​െൻറ പെയിൻറിങ് പ്രദർശനം -രാവിലെ 9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.