പെരുന്നാൾ നമസ്കാരം വടുതല സെൻറർ ജുമാമസ്ജിദ്: ഷാജഹാൻ മൗലവി -8.30 അരേശ്ശേരി ജുമാമസ്ജിദ്: അഷ്‌റഫ് ബാഖവി -8.30 പെരുമ്പളം കവല മസ്ജിദുൽ ഫുർഖാൻ: എം.എം. ശിഹാബുദ്ദീൻ -8.20 പാണാവള്ളി മണപ്പുറം പള്ളി മുസ്‌ലിം ജമാഅത്ത്: സക്കീർ ഫൈസി -8.30 തേവർവട്ടം ജുമാമസ്ജിദ്: മാഹീൻ അബൂബക്കർ നിസാമി -9.00 പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി: അബ്ദുല്ല ഫൈസി -8.30 വൈശ്യംപറമ്പ് മസ്ജിദ് റഹ്മാൻ: സെയ്ഫുല്ല ഇർഫാനി -8.30 കുന്നുംപറമ്പ് ജുമാമസ്ജിദ്: സിദ്ദീഖ് അഹ്സനി -8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.