കൊച്ചി: ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ കണ്ടെത്തി വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് 'കെയർ'. ഒാരോ വിദ്യാർഥിക്കും പ്രത്യേകം പരിഗണന നൽകി പഠനത്തിൽ മുന്നേറാനും ഇൻറർവ്യൂകളിൽ മികവ് തെളിയിക്കാനും മികച്ച ജോലി നേടാനും പ്രാപ്തരാക്കുക കൂടി ചെയ്യുന്നു. ബി.ബി.എ പ്ലസ് അയാട്ട, ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ഹോട്ടൽ മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് തുടങ്ങി വിവിധ മേഖലകളിൽ ജോലി നേടാനുതകുന്ന കോഴ്സുകളിലേക്കാണ് 'കെയർ' അവസരമൊരുക്കുന്നത്. ഒാരോ കോഴ്സിനും പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും സ്കിൽ ഡെവലപ്മെൻറും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് കെയർ കാമ്പസുമായി ബന്ധപ്പെടണം. ഫോൺ: 81297 55499, 80860 66400, 0484 4028222. പ്രത്യേക ഹെൽപ് കെയർ നമ്പർ: 90726 24444.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.