കൊച്ചി: ജില്ലയിലെ രണ്ടാം ലോകയുദ്ധ സേനാനികളുടെയോ അവരുടെ വിധവകളുടെയോ ആശ്രിതരായി കഴിഞ്ഞിരുന്ന അവിവാഹിതരോ വിവാഹബന്ധം വേര്‍പെടുത്തിയവരോ വിധവകളോ ആയ പെണ്‍മക്കള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കുന്നതിന് പരിഗണിക്കുന്നു. വിവരം 10നകം ജില്ല സൈനികക്ഷേമ ഓഫിസില്‍ രേഖാമൂലം അറിയിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0484 2422239.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.