പ്രതിഷേധം; 30പേര്‍ക്കെതിരെ കേസെടുക്കും

ആലുവ: യുവാവിനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തി​െൻറ പേരിൽ കണ്ടാലറിയാവുന്ന 30 േപർക്കെതിരെ കേസെടുക്കും. പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തിലാണ് കേസെടുക്കുന്നതെന്ന് ആലുവ സി.ഐ പറഞ്ഞു. റോഡ് തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.