പൊലീസ് മർദിച്ച യുവാവി​െ​ൻറ ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കണം -^എം.എൽ.എ

പൊലീസ് മർദിച്ച യുവാവി​െൻറ ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കണം --എം.എൽ.എ എടത്തല: എടത്തലയിൽ പൊലീസ് മർദനമേറ്റ യുവാവി​െൻറ ചികിത്സ ച്ചെലവുകൾ സർക്കാർ വഹിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. കേസിലുൾപ്പെട്ട പൊലീസുകാർക്ക് ചുമത്തിയ ദുർബല വകുപ്പുകൾ മാറ്റി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണം. വനിത പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കേസ് തിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.