റോസ്ഗര്‍ ദിനം

കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികളെ പങ്കെടുപ്പിച്ച് പഞ്ചായത്തുതലത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ ഉദ് ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഗോപി അധ്യക്ഷത വഹിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങളെയും റോസ്ഗര്‍ദിനം ആചരിക്കുന്നതി‍​െൻറ ആവശ്യകതയെയുംകുറിച്ച് ബ്ലോക്ക്‌ പ്രോഗ്രാം ഓഫിസര്‍ ബൈജു ടി. പോള്‍, എൻ.കെ. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.