മൂവാറ്റുപുഴ: സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിെൻറ (സി.പി.എ.എസ്) കീഴിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ ബി.എഡ് സെൻററിൽ ദ്വിവത്സര ബി.എഡ് കോഴ്സിലേക്ക് (ഇംഗ്ലീഷ്, ഹിന്ദി, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ) അപേക്ഷ ക്ഷണിച്ചു. ഇൗ മാസം ഏഴിനുമുമ്പ് കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0485 2833850, 94463 60667.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.