സൈക്കിള്‍ റാലി നടത്തി

മൂവാറ്റുപുഴ: സൈക്ലിങ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ലോക സൈക്ലിങ് ദിനത്തി​െൻറ ഭാഗമായി . കാര്‍ണിവല്‍സ് സിനിമാസി​െൻറയും ഗ്രാൻഡ് സെൻട്രല്‍ മാളി​െൻറയും സഹകരണത്തോടെയാണ് 50 കിലോമീറ്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. െഷയ്ഖ് മുഹ്യിദ്ദീനി​െൻറ നേതൃത്വത്തിലുള്ള ടീം ഗ്രാൻഡ് സെൻട്രല്‍ മാളി​െൻറ മുന്നില്‍നിന്ന് ആരംഭിച്ച് പെരുമ്പാവൂര്‍, കോതമംഗലം ചുറ്റി ഗ്രാൻഡ് സ​െൻറർ മാളില്‍ യാത്ര അവസാനിപ്പിച്ചു. മോഡലും നടനും ആയ ഏബിള്‍ ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. െഷയ്ഖ് മുഹ്യിദ്ദീൻ, സഞ്ജു ചേര്‍ക്കേട്ട്, പി.എസ്. ഷിനാജ്, എല്‍ദോ ബാബു വട്ടക്കാവില്‍, അബ്രഹാം പോള്‍, സനല്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.